കോട്ടൂർ: പൂനത്ത് മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന കുന്നുമ്മൽ മാധവൻ (എയ്യോൻ -71) നിര്യാതനായി. ഭാര്യ: രാധ (റിട്ട. ഹെൽപ്പർ അഗൻവാടി). മക്കൾ: വിനോദ് (ദലിത് ലീഗ് ജില്ല സെക്രട്ടറി), സ്മിത. മരുമകൻ: നാരായണൻ.