കോടഞ്ചേരി: കോടഞ്ചേരിയിലെ ആദ്യകാല വ്യാപാരി വാളിയാങ്കൽ ജോസഫ് (അപ്പച്ചൻ-66) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ദീപ, സുദീപ, ദീപക്, ദീപ്തി മേരി. മരുമക്കൾ: സുനിൽ മാത്യു, അജയ് സി. യാക്കോബ്, സ്നേര ഐസക്, ലിറ്റു സേവ്യർ.