മാവൂർ: മുൻ ഗ്രാസിം ജീവനക്കാരൻ പാറമ്മൽ കുറ്റിപ്പാലക്കൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: നഫീസ, മുഹമ്മദാലി (സൗദി അറേബ്യ), അബ്ദുൽ അസീസ് (മഹ്ളറ പബ്ലിക് സ്കൂൾ മാവൂർ), സഫിയ, സാജിദ. മരുമക്കൾ: പി.സി. അബ്ദുറഹിമാൻ, ഹസ്സൻ, റസീന, ഷരീഫ, പരേതനായ ആലിക്കുട്ടി.