പന്നിയങ്കര: പറയരുപറമ്പ് (അനീസ് മൻസിൽ) ആലിക്കോയ (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ശർഫീന, ഹഫ്സ, അനീസ്, നെസ്രീന. മരുമക്കൾ: കാദർ, സാജു.