ഒളവണ്ണ: വാളപറമ്പില് പരേതനായ ആലിക്കോയയുടെ ഭാര്യ ഫാത്വിമ (90) നിര്യാതയായി. മക്കള്‍: കരീം കട്ടയാട്ട്, അബ്ദുല്‍ റസാഖ്. മരുമക്കള്‍: ബീവി, നസീമ.