വടകര: മേപ്പയില്‍ മീത്തലെ ചാലില്‍ ഗോപാലന് (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: സരോജിനി, സത്യന് (റിട്ട. അധ്യാപകന്), വനജ. മരുമക്കള്‍: ഭാസ്കരന്, റീന (അധ്യാപിക, പുതിയാപ്പ് ജെ.ബി സ്കൂള്‍), സുധാകരന്.