ഓര്‍ക്കാട്ടേരി: തോട്ടുങ്കല്‍ പീടികക്കു സമീപം കെ.എം. വിനോദന്‍ (54) നിര്യാതനായി. പരേതരായ കുഞ്ഞിപൈതല്‍ നായരുടെയും കുഞ്ഞിമാതു അമ്മയുടെയും മകനാണ്. ഭാര്യ: റീന. മക്കള്‍: വൈഷ്ണവ്, ദേവിക. സഹോദരങ്ങള്‍: ബാബുരാജ്, ശശി, മണി മടപ്പള്ളി, രാമകൃഷ്ണന്. സഞ്ചയനം തിങ്കളാഴ്ച.