നന്തിബസാർ: മൂടാടി പാറക്കാട് പൊയിലിൽ ചെറിയക്കെൻറ ഭാര്യ നാരായണി (82) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, പ്രകാശൻ (കുവൈത്ത്), സുരേഷ് (കെ.എസ്.ഇ.ബി). മരുമക്കൾ: ജിഷ, ഷിജി (സഹകരണ ആശുപത്രി, കൊയിലാണ്ടി), ലീന (മേപ്പയൂർ പൊലീസ് സ്റ്റേഷൻ). സഞ്ചയനം ബുധനാഴ്ച.