പെരിങ്ങൊളം: മുസ്ലിം ലീഗ് നേതാവായ രാരിച്ചം വീട്ടിൽ താമസിക്കുന്ന ചൂതംകുളങ്ങര സി.കെ. മാമുക്കോയ ഹാജി (83) നിര്യാതനായി. പെരിങ്ങൊളം മുസ്ലിം ജമാഅത്തിെൻറയും ടൗൺ മുസ്ലിം ലീഗിെൻറയും പ്രസിഡൻറായിരുന്നു. ഭാര്യമാർ: പരേതയായ ആമിന, ആയിഷ. മക്കൾ: സുഹറ, പരേതയായ മറിയം, സാബിത, സുനീറ, സഫീറ, സബീന, അബ്ദുറഹ്മാൻ. മരുമക്കൾ: മുഹമ്മദ് കെ.എസ്, മുഹമ്മദ് യു.പി, അബു ടി, നാസർ എ, അബ്ദുൽ ഗഫൂർ എൻ.പി, റുക്സാന.