പെരിങ്ങാവ്: പരേതരായ പോകുട്ടിയുടെയും ബിയ്യാത്തുമ്മയുടെയും മകൾ മാന്ത്രമ്മൽ ആയിഷ (74) നിര്യാതയായി. മക്കൾ: അഷ്റഫ്, ഷരീഫ. മരുമക്കൾ: വഹീദ, ലത്തീഫ്.