മുക്കം: ചേന്ദമംഗലൂർ ഹൈസ്കൂൾ കുന്നിൽ താമസിക്കുന്ന ഇഖ്ബാൽ എണ്ണത്താറ്റിൽ (എവറസ്റ്റ് -59) നിര്യാതനായി. പിതാവ്: പരേതനായ എവറസ്റ്റ് മമ്മദ് കുട്ടി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ഖദീജ. മക്കൾ: ഹസീന (പീസ് ഇൻറർനാഷനൽ സ്കൂൾ മൂഴിക്കൽ), സലീന. മരുമകൻ: സക്കരിയ. സഹോദരങ്ങൾ: മുഹമ്മദ് അസ്ലം, സഫറുല്ല, ജഹാംഗിർ, സബീന, സക്കീന.