കുറ്റ്യാടി: നിട്ടൂർ തെക്കെയിൽ ദേവി (60) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ബബിത, ബവീഷ്, ബൈജ. മരുമക്കൾ: അശോകൻ, ലിമ്യ, രഞ്ജിത്ത്. സഹോദരങ്ങൾ: ജാനു, നാണു, ബാലൻ, ഗീത, നിട്ടൂർ പി. സുരേന്ദ്രൻ.