കൊടുവള്ളി: കൊടുവള്ളി സ്വർണപ്രഭ ജ്വല്ലറി ഉടമ കിഴക്കോത്ത് കരാകുന്നുമ്മൽ ബാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സ്വർണപ്രഭ.മക്കൾ: മനോജ്കുമാർ, ഷമേജ്കുമാർ, ശ്രീലത, ഷീജ. മരുമക്കൾ: പ്രകാശൻ, പ്രേമരാജ്, സിന്ധു, ദിവ്യ. സഞ്ചയനം ബുധനാഴ്ച