കുരുവട്ടൂർ: ഇളമ്പിലാശ്ശേരി മീത്തൽ പരേതനായ നാരായണെൻറ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: ബാലരാമൻ, രാജൻ (ആർ.ടി.ഒ ഓഫിസ് കൊടുവള്ളി), ശോഭന, പുഷ്പ, രാധാമണി, ദേവി. മരുമക്കൾ: ബാലൻ, നാരായണൻ, രാജൻ, ഷാജി, പുഷ്പ, സ്മിത. സഞ്ചയനം തിങ്കളാഴ്ച.