മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി ചെയർമാൻ തെക്കേ മേപ്പാടത്ത് വീട്ടിൽ കെ. ബാലകൃഷ്ണെൻറ ഭാര്യ സരസ്വതി (57) നിര്യാതയായി. മക്കൾ: അഭിലാഷ്, അനീഷ്, ആശ. സഞ്ചയനം 16ന് രാവിലെ ഒമ്പതിന്.