ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി അമ്പലത്തറ വീട്ടിൽ പരേതനായ കെ.വി. തോമസിെൻറയും ശോശാമ്മയുടെയും മകൻ ജോർജ് തോമസ് (74) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: കൊല്ലം കൊട്ടാരക്കര അമ്പലപ്പുറത്ത് വക്കീൽലഴികത്ത് കുടുംബാംഗം ലീലാമ്മ. മക്കൾ: തോമസ് ജോർജ് (ജീമോൻ), എൽസ ജോർജ്. മരുമകൾ: അനു.