കറ്റാനം: കണ്ണനാകുഴി കാനാൻറവിളയിൽ നൂഹുക്കുഞ്ഞിെൻറ ഭാര്യ നഫീസക്കുഞ്ഞ് (67) നിര്യാതയായി. ഇലിപ്പക്കുളം കാവനാട് കുടുംബാംഗമാണ്. മക്കൾ: സിയാദ് (കുവൈത്ത്), സിദ്ദീഖ്, ഷജില. മരുമക്കൾ: ഖാലിദ്കുഞ്ഞ്, സലീന, ഷക്കീല. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കണ്ണനാകുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.