കായംകുളം: പെരിങ്ങാല കാവിലെ വീട്ടിൽ കൊച്ചുതെക്കതിൽ മാത്യു ഫിലിപ്പ് (ബെൻസി -70) നിര്യാതനായി. ഭാര്യ: ലീല മാത്യു. മകൻ: സെബിൻ മാത്യു (ദുബൈ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കദീശ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ..