വടശ്ശേരിക്കോണം: നാണുവിവാസിൽ സാബുവിെൻറയും ചന്ദ്രികയുടെയും (റിട്ട. പ്രഫസർ, എസ്.എൻ. കോളജ്, വർക്കല) മകൻ അനുസാബു (37) നിര്യാതനായി. ഭാര്യ: ലിജു. മകൻ: അദ്വൈത്. സഞ്ചയനം 16ന് രാവിലെ 8.30ന്.