ആനച്ചൽ: ഹേമന്തത്തിൽ പരേതനായ വിദ്യാധരെൻറ ഭാര്യ എസ്. ലളിത (റിട്ട. ടീച്ചർ, ആനച്ചൽ ജി.യു.പി.എസ്) നിര്യാതയായി. മക്കൾ: വിദ്യ വി (ടീച്ചർ, ആനച്ചൽ യു.പി.എസ്), ഹേമന്ദ് വിദ്യാധരൻ (യു.എ.ഇ). മരുമക്കൾ: വി.എസ്. അശോക് (അഡ്മിനിസ്ട്രേറ്റിവ് കൺവീനർ, എസ്.സി.ബി, വാമനപുരം), ലിജി എൻ (ട്രെയിനിങ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പൽ, ഗവ. െഎ.ടി.െഎ, എസ്.സി ഡി.ഡി വർക്കല). സംസ്കാരം ഒരുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.