നരുവാമൂട്: ഇളമാനൂര്കോണം രത്നജയില് പാലയ്യന് (84) നിര്യാതനായി. ഭാര്യ: ഗോമതി. മക്കള്‍: അജന്തരാജ്, അജന്തകുമാരി, അനില്‍കുമാര്‍, അജിതകുമാരി. മരുമക്കള്‍: രത്നമ്മ, ശശി, ബീന, വിജയന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.