മയ്യനാട്: കാക്കോട്ടമൂല വലിയഴികംവീട്ടിൽ പരേതനായ ഫ്രാൻസിസ് പാസ്കലിെൻറ ഭാര്യ ബേബി പാസ്കൽ (അന്തോണിയോ പാസ്കൽ- 87) നിര്യാതയായി. മക്കൾ: ജോയി പാസ്കൽ (റിട്ട. അധ്യാപകൻ, സെൻറ് അലോഷ്യസ് എച്ച്.എസ്, കൊല്ലം), റോയി പാസ്കൽ (യു.കെ). മരുമക്കൾ: ഡോണാ ജോയി (ജൂനിയർ പ്രിൻസിപ്പൽ, ഇൻഫൻറ് ജീസസ് സ്കൂൾ, കൊല്ലം), ജോയിസ് പാസ്കൽ (യു.കെ).