കടയ്ക്കൽ: പാലയ്ക്കൽ പത്മ വിലാസത്തിൽ ചന്ദ്രമോഹനൻ പിള്ള (72) നിര്യാതനായി. ഭാര്യ: ഗിരിജകുമാരിയമ്മ. മക്കൾ: ഗിരീഷ്കുമാർ, അനീഷ്. മരുമക്കൾ: രാഖി, ബിജിത. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.