പട്ടാഴി: ഏറത്തുവടക്ക്, പാലവിള പുത്തൻവീട്ടിൽ പേരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: ബി. തങ്കമണിഅമ്മ, ബി. മുരളീധരൻപിള്ള, ബി. രാധാകൃഷ്ണപിള്ള (വിമുക്തഭടൻ). മരുമക്കൾ: പി. ശിവരാമപിള്ള, ശ്യാമളാദേവി ഡി.ബി, ശോഭന രാധാകൃഷ്ണൻ.