കടയ്ക്കൽ: ഇട്ടിവ വയ്യാനം കൊട്ടുകാപ്പള്ളി വീട്ടിൽ ജോർജ്കുട്ടിയുടെ മകൾ അനു ജോർജ് (34) നിര്യാതയായി. മാതാവ്: പരേതയായ സോമ. സഹോദരൻ: ജോമോൻ ജോർജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഫിൽഗിരി സെൻറ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.