വെള്ളിയാമറ്റം: നരിക്കുന്നേൽ പൈലി പത്രോസ് (പാപ്പച്ചൻ -68) നിര്യാതനായി. ഭാര്യ: വെള്ളിയാമറ്റം പാറക്കൽ കുടുംബാംഗം റോസമ്മ. മക്കൾ: ബിജു (ഗവ. െഎ.ടി.െഎ, പെരവൂർ), ജിജു (ടി.വി.െഎ.എസ്, കുമാരമംഗലം), ബിന്ദു. മരുമക്കൾ: അനു (മുണ്ടുനടക്കൽ, മൂലമറ്റം), മോളമ്മ (പടിഞ്ഞാറ്റുമ്യാലിൽ, മരങ്ങാട്ടുപിള്ളി), ഷിജു (കാരക്കുന്നേൽ, കാലയന്താനി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വെള്ളിയാമറ്റം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.