തോപ്രാംകുടി: കറുത്തേടത്ത് ബേബി (70) നിര്യാതനായി. ഭാര്യ: വഴിത്തല മൂഴിച്ചാലിയിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ബിജു (ക്ലർക്ക്, കലക്ടറേറ്റ്, ഇടുക്കി), ബിജി (ഇറ്റലി). മരുമക്കൾ: ബീന കുന്നുംതൊഴുത്തിൽ (രാജാക്കാട്), ജോയി തോണിക്കുഴി (ഉഴവൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് രാജപുരം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.