തട്ടാരത്തട്ട: ഇടവര പരേതനായ ജോസഫിെൻറ ഭാര്യ ഏലി (88) നിര്യാതയായി. തട്ടാരത്തട്ട ചെമ്മലയിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ തോമസ് (വാഴക്കുളം), മേരി മാത്യു (കൂത്താട്ടുകുളം), സെലിൽ സുനിൽ (തട്ടാരത്തട്ട), ജോസഫ്. മരുമക്കൾ: തോമസ് (വാഴക്കുളം), മാത്യു (കൂത്താട്ടുകുളം), സുനിൽ (തട്ടാർത്തട്ട), സോഫി (തോയിപ്ര-കരിങ്കുന്നം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പൊന്നന്താനം സെൻറ് പീറ്റേഴ്സ് ആൻഡ് പോൾസ് ചർച്ച് സെമിത്തേരിയിൽ.