മാട്ടുക്കട്ട: തോണ്ടുപറമ്പിൽ അബ്ദുൽറഹ്മാെൻറ (കനിയണ്ണൻ) ഭാര്യ ഐഷ ബീവി (70) നിര്യാതയായി. ചങ്ങനാശ്ശേരി മഠത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സീനത്ത്, റജീന, നൗഷാദ്, അഷറഫ് (ആഷിയാന ഏജൻസീസ്, മാട്ടുക്കട്ട), ആബിദ, നിസാർ, നസീമ. മരുമക്കൾ: ബഷീർ, ഷാജി പെരുമ്പള്ളിൽ, സൗമി, ഐഷ, മുംതാസ്, അബ്്ദുൽറഹ്മാൻ.