പത്തനംതിട്ട: ഇലന്തൂർ പൂക്കോട് മധുമല രജിനിനിവാസിൽ പരേതനായ പി.എൻ. രാജെൻറ ഭാര്യ നളിനാക്ഷി (78) നിര്യാതയായി. മക്കൾ: രഞ്ജി രാജൻ (കുവൈത്ത്), രാജി രാജൻ. മരുമക്കൾ: ജോമി (കുവൈത്ത്), എം.ബി. രാജൻ (റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.