കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ ചേലോടത്തിൽ പരേതനായ കുര്യെൻറ ഭാര്യ മറിയക്കുട്ടി (80) നിര്യാതയായി. മക്കൾ: വർഗീസ്, ജോൺ, രാജു, വത്സ, ബിജു. മരുമക്കൾ: പുഷ്കല, കുമാരി, ആനിയമ്മ, ബിസി, പരേതനായ തമ്പി (രാമപുരം). സംസ്കാരം തിങ്കളാഴ്ച ഒന്നിന് ആറൂർ മേരിഗിരി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.