മൂവാറ്റുപുഴ: കടാതി സൗപര്‍ണിക വീട്ടില്‍ പരേതനായ കൃഷ്ണ പിഷാരടിയുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ (81) നിര്യാതയായി. മക്കള്‍: പത്മജ ശശിധരന്, പരേതനായ ഓമനക്കുട്ടന്. മരുമക്കള്‍: വി.എ. ശശിധരന് പുന്നോര്‍ക്കോട്, സുജാത. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍.