കാലടി: നീലീശ്വരം കാളാംപറമ്പിൽ വീട്ടിൽ ഫാ. ജെയിൻ കാളാംപറമ്പിൽ (36) നിര്യാതനായി. ബിജ്നോർ രൂപതക്ക് കീഴിലെ നേപ്പാളിൽ ശുശ്രൂഷ ചെയ്തുവരുകയായിരുന്നു. ഹൃദയസ്തംഭനത്തെതുടർന്ന് ശനിയാഴ്ച രാത്രി 8.30നായിരുന്നു മരണം. പരേതനായ ലാസർ കാളാംപറമ്പിൽ-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പോൾസൺ കാളാംപറമ്പിൽ (കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, മലയാറ്റൂർ-നീലീശ്വരം), സേവ്യർ, സെബാസ്റ്റ്യൻ (മിലിട്ടറി), സബീന, റീന.