എടവനക്കാട്: കടപ്പുറം ബദരിയ്യ ജുമാമസ്ജിദിനു സമീപം പള്ളിക്ക വലിയവീട്ടിൽ അബ്ദുൽസലാമിെൻറ ഭാര്യ കുഞ്ഞിബീവാത്തു (57) നിര്യാതയായി. കൊടുങ്ങല്ലൂർ അഴീക്കോട് ചാലിൽ കുടുംബാംഗമാണ്. മക്കൾ: ഫസീല, മുഹമ്മദ് അസ്ലം. മരുമക്കൾ: ഷിഹാബ്, ജസ്ന.