പന്തിപ്പൊയിൽ: പരേതനായ മന്നത്ത് അബ്ദുല്ലയുടെ ഭാര്യ കുഞ്ഞീരിയ (70) നിര്യാതയായി. മക്കൾ: കാസിം, അസീസ്, മുഹമ്മദ് ദാരിമി, ബഷീർ, ഇബ്രാഹീം, സുലൈഖ, ആയിഷ, റാബിയ, റഷീന. മരുമക്കൾ: മുഹമ്മദ്, അമ്മത് ഹാജി പന്തിപ്പൊയിൽ, അൻവർ പിണങ്ങോട്, മുസ്തഫ സുഹ്രി, സുഹറ, ഫൗസിയ, സഫീന, ഫാസില, സറീന.