പാലാ: പാറപ്പള്ളി വെട്ടിക്കൽ പരേതനായ കുര്യെൻറ മകൻ ബേബി കുര്യൻ (53, പാലാ ബേബി, സ്റ്റാഫ് വിളക്കുമാടം സെൻറ് ജോസഫ് സ്കൂൾ) നിര്യാതനായി. ഭാര്യ കാണക്കാരി കൊച്ചു പേക്കാടൻകുഴി കുടുംബാംഗം മോളി. മകൻ: മനു ബേബി.