ചങ്ങനാശ്ശേരി: പുഴവാത് കൈതയിൽ പടിഞ്ഞാറേക്കുറ്റ് (നീരാഴി ബംഗ്ലാവ്) ജേക്കബ് ചെറിയാൻ (71, മോൻ) നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ മുല്ലശ്ശേരിയിൽ ഹെലൻ. മകൻ: ജിഷി ജെ. ചെറിയാൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് മോർക്കുളങ്ങര സെൻറ് തോമസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.