സുൽത്താൻ ബത്തേരി: ദൊട്ടപ്പൻകുളം കരിയാട്ടിൽ വീട്ടിൽ രാമചന്ദ്രൻ (63) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: ഇന്ദിര. മക്കൾ: രജനി, രാജേഷ്. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ശാന്തകുമാരി, സത്യഭാമ, ഗോവിന്ദൻ, പരമേശ്വരൻ, പരേതരായ സുകുമാരൻ, അച്യുതൻ.