തേഞ്ഞിപ്പലം: ചെനക്കലങ്ങാടി തൃക്കണ്ണൂർ പിലാത്തോട്ടത്തിൽ മൊയ്തീൻകുട്ടി (കുഞ്ഞോൻഹാജി-68) നിര്യാതനായി. ഭാര്യ: ആയീശുമ്മ. മക്കൾ: മുഹമ്മദ് ബൗജൽ, റാഹില, നദീറ. മരുമക്കൾ: മുജീബ് മൂന്നിയൂർ, നൗഷിദ. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുട്ടി, പാത്തുമ്മക്കുട്ടി, പരേതരായ ടി.പി. മാനു ഹാജി, ടി.പി. അബുട്ടി ഹാജി.