കക്കട്ടിൽ: കൈവേലി കൂമുള്ളുമ്മൽ എൻ.കെ. ദേവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: സതി (മൃഗാശുപത്രി നരിപ്പറ്റ), ബാബു, സവിത. മരുമക്കൾ: സുകുമാരൻ, റീജ, പ്രദീപൻ.