ഊർങ്ങാട്ടിരി: പ്രവാസി കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറായിരുന്ന മൈത്ര വന്നിലാപറമ്പ് ചാളക്കണ്ടി ലത്തീഫ് ഹാജി (52) നിര്യാതനായി. ഭാര്യ: സലീന (കാരശ്ശേരി). മക്കൾ: ആബിദ, ഹർഷില, അംറ, യാസർ അറഫാത്ത്. മരുമകൻ: നിസാർ (കൊടുവള്ളി).