കീഴാറ്റൂർ: പട്ടിക്കാട് പാറമ്മലിലെ ചേരിക്കല്ലൻ സൈതലവി (55) നിര്യാതനായി. പട്ടിക്കാട് ചുങ്കത്തെ മുൻകാല പോർട്ടറാണ്. ഭാര്യ: ആയിശ (പട്ടിക്കാട്). മക്കൾ: നിയാസ്, നിഷാദ്, ഷനൂബ്, നിസാം. മരുമക്കൾ: സുമയ്യ (ഉച്ചാരക്കടവ്), ഹസ്ന (വളാഞ്ചേരി), റിൻഷിദ (ചേരിയം, മങ്കട).