പെരുമണ്ണ: പാലത്തുംകുഴി പുനത്തില്‍ പ്രകാശെൻറ ഭാര്യ സുധ (53) നിര്യാതയായി. പിതാവ്: പരേതനായ കേലു (കുഞ്ഞന്‍). മാതാവ്: ലീല. മക്കള്‍: വിതുല്‍, വിസ്മയ. സഹോദരങ്ങള്‍: പ്രേമ, രാധാമണി, ശ്രീജ, മനോജ്.