ആലത്തൂർ: തരൂർ കുരുത്തിക്കോട് പാറയിൽ വീട്ടിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: രാധാകൃഷ്ണൻ, വസന്തകുമാരി, രേണുകാദേവി, ലത, നിർമല, ഗിരിജ. മരുമക്കൾ: സ്മിത, ശിവദാസൻ, കൃഷ്ണകുമാരൻ, രവികുമാർ, രമേഷ്, മണികണ്ഠൻ. സഹോദരങ്ങൾ: പാറു, പരേതരായ കുഞ്ചൻ, കേശവൻ, മാധവൻ, കുഞ്ചി.