എരിമയൂര്‍: മണിയില്‍ വീട്ടിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ സേതുമാധവന് നായര്‍ (66) നിര്യാതനായി. എരിമയൂര്‍ മന്ദത്തു ഭഗവതി ക്ഷേത്രം മാനേജിങ് ട്രസ്റ്റിയാണ്. ഭാര്യ: മാലതി. മക്കള്‍: ശ്രീജ (അധ്യാപിക) കൃഷ്ണകുമാര്‍ (സിവിൽ പൊലീസ് ഓഫിസർ). മരുമക്കള്‍: ഗിരീഷ്, രശ്മി.