ആനക്കര: വടക്കെ വെള്ളടിക്കുന്ന് കരങ്ങാട്ടു മനയ്ക്കല്‍ അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടിെൻറ ഭാര്യ ശ്രീദേവി അന്തര്‍ജനം (57) നിര്യാതയായി. ചാത്തനൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: ശ്രീജിത്ത് (യു.കെ), ശിൽപ. മരുമക്കള്‍: വാണി വയ്ക്കാക്കര മന, ശ്രീരാഗ് പട്ടശ്ശേരി മന. സഹോദരങ്ങള്‍: പാര്‍വതി, സുഭദ്ര, സുജാത, ലത, ജയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.