പട്ടാമ്പി: ആമയൂർ വള്ളൂർ കിഴക്കേപുരയ്ക്കൽ നാരായണൻ (നാണു -68) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സിന്ധു, ശ്രീവത്സൺ, സൗമ്യ, ശ്രീജിത്ത്, ശ്രീകുമാർ. മരുമക്കൾ: ദീപ, സജീവ്, ശിൽപ, അഖില, പരേതനായ ഹരിദാസൻ.