കരിമ്പ: പള്ളിപ്പടി പരേതനായ കാഞ്ഞിരം ചോലവരി തോട്ടിൽ വി.എൻ. അബ്ദുൽ സലീം (60) നിര്യാതനായി. പിതാവ്: നൂർമുഹമ്മദ്. മാതാവ്: ബീവി. ഭാര്യ: ഹലീമ. മക്കൾ: ഫൗസിയ, ഫിറോസ്, ഫാസിൽ. മരുമക്കൾ: അബ്ദുൽ ഹക്കീം, ഷംസിയ, നാദിയ.