ചെങ്ങന്നൂർ: ആലാ വലിയകാലയിൽ വീട്ടിൽ വി.കെ. രാജപ്പൻ (75) നിര്യാതനായി. അതിർത്തിരാക്ഷ സേനയിലെ മികച്ച സേവനത്തിന് 1976ൽ ശൗര്യചക്ര ലഭിച്ചിരുന്നു. ഭാര്യ: കനകമ്മ. മക്കൾ: രജിത്, രേഖ. മരുമക്കൾ: അമ്പിളി, അഞ്ചു. സഞ്ചയനം 17ന് രാവിലെ ഒമ്പതിന്.