മണ്ണഞ്ചേരി: പഞ്ചായത്ത് 14ാം വാർഡ് ആപ്പൂര് വെളിയിൽ പരേതനായ എം.കെ. മുഹമ്മദ്കുഞ്ഞിെൻറ മകൻ നാസർ (55) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: നൗഫൽ, നജ്ന, നഹാസ്. മരുമക്കൾ: നസ്റീന, മുജീബ്.